സംസ്ഥാനതല മത്സരങ്ങളില്‍ പങ്കെടുക്കുന്നതിന് യോഗ്യത നേടുന്ന കുട്ടികളുടേയും ടീം മാനേജര്‍മാരുടേയും ശ്രദ്ധക്ക്..... സംസ്ഥാന മത്സരങ്ങളില്‍ പങ്കെടുക്കുന്ന കുട്ടികളുടെ ഫോട്ടോ സോഫ്റ്റ് വെയറില്‍ നിര്‍ബന്ധമായതിനാല്‍ എല്ലാ കുട്ടികളുടേയും ഡിജിറ്റല്‍ ഫോട്ടോ 10/01/2012 ന് ചെര്‍ക്കള സ്കൂളില്‍ വെച്ച് നടക്കുന്ന സ്കൂള്‍ ടീം മാനേജര്‍മാരുടെ യോഗത്തില്‍ എത്തിക്കണം. ഫോട്ടോ 200 KB യിലധികമാകാതെ , 600X600 സൈസില്‍ Jpg ആയിരിക്കണം. കുട്ടിയെ തിരിച്ചറിയുന്നതിന് ഫോട്ടോയുടെ file name , school code_Admission Number എന്നായിരിക്കും ( ഉദ. 11024 എന്ന കോഡുള്ള സ്കൂളിലെ 5544 അഡ്മിഷന്‍ നമ്പരുള്ള കുട്ടിയുടെ ഫോട്ടോ 11024_5544 എന്ന ഫയല്‍ നാമത്തിലായിരിക്കണം). ഒരു സ്കൂളിലെ കുട്ടികളുടെ ഫോട്ടോ ഒരു CD യിലാക്കി നല്‍കാം. ഫോട്ടോയോടോപ്പം സ്കൂള്‍ കോഡ്, കുട്ടികളുടെ പേര്‌, ക്ലാസ്സ് , പങ്കെടുക്കന്ന മത്സരയിനം, മത്സരയിനത്തിന്റെ കോഡ് എന്നിവയുള്‍പ്പെടുന്നലിസ്റ്റ്(Digital/Hardcopy)ഉണ്ടായിരിക്കണം. സോഫ്റ്റ് വെയറില്‍ ഫോട്ടോ അപ് ലോഡ‍് ചെയ്തെന്ന് മത്സരാര്‍ത്ഥികള്‍ ഉറപ്പ് വരുത്തണം.

Wednesday, 28 December 2011

dd

സംസ്ഥാനതല മത്സരങ്ങളില്‍ പങ്കെടുക്കുന്നതിന്
യോഗ്യത നേടുന്ന കുട്ടികളുടേയും ടീം മാനേജര്‍മാരുടേയും ശ്രദ്ധക്ക്.

സംസ്ഥാന മത്സരങ്ങളില്‍ പങ്കെടുക്കുന്ന കുട്ടികളുടെ ഫോട്ടോ സോഫ്റ്റ് വെയറില്‍ നിര്‍ബന്ധമായതിനാല്‍ എല്ലാ കുട്ടികളുടേയും ‍ഡിജിറ്റല്‍ ഫോട്ടോ 10/01/2012 ന് ചെര്‍ക്കള സ്കൂളില്‍ വെച്ച് നടക്കുന്ന സ്കൂള്‍ ടീം മാനേജര്‍മാരുടെ യോഗത്തില്‍ എത്തിക്കണം. ഫോട്ടോ 200 KB യിലധികമാകാതെ , 600X600 സൈസില്‍ Jpg ആയിരിക്കണം. കുട്ടിയെ തിരിച്ചറിയുന്നതിന് ഫോട്ടോയുടെ file name , school code_Admission Number എന്നായിരിക്കും ( ഉദ. 11024 എന്ന കോഡുള്ള സ്കൂളിലെ 5544 അഡ്മിഷന്‍ നമ്പരുള്ള കുട്ടിയുടെ ഫോട്ടോ 11024_5544 എന്ന ഫയല്‍ നാമത്തിലായിരിക്കണം). ഒരു സ്കൂളിലെ കുട്ടികളുടെ ഫോട്ടോ ഒരു CD യിലാക്കി നല്‍കാം. ഫോട്ടോയോടോപ്പം സ്കൂള്‍ കോഡ്, കുട്ടികളുടെ പേര്‌, ക്ലാസ്സ് , പങ്കെടുക്കന്ന മത്സരയിനം, മത്സരയിനത്തിന്റെ കോഡ് എന്നിവയുള്‍പ്പെടുന്നലിസ്റ്റ്(Digital/Hardcopy)ഉണ്ടായിരിക്കണം.

സോഫ്റ്റ് വെയറില്‍ ഫോട്ടോ അപ് ലോഡ‍് ചെയ്തെന്ന് മത്സരാര്‍ത്ഥികള്‍ ഉറപ്പ് വരുത്തണം.കണ്‍വീനര്‍
പ്രോഗ്രാം കമ്മറ്റി

About This Blog